ക്ലബ് സെക്രട്ടറി അബ്ദു റഹിമാൻ.എം.കെ എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ രക്തദാനം നടത്തി. Club Secretary Abdu Rahiman MK donated blood a...

Blood Donation at Aster Medicity Ernakulam

ക്ലബ് സെക്രട്ടറി അബ്ദു റഹിമാൻ.എം.കെ എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ രക്തദാനം നടത്തി.

Club Secretary Abdu Rahiman MK donated blood at Aster Medicity Hospital, Ernakulam.


0 Comments:

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് ഒന്നാമത് വൺ ഡേ ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. പാലക്കാട് മലപ്പുറം ജില്ലകളിൽ നിന്നായി 25  പ്രഗത്ഭ ...

1st One Day Flood Light Tournament

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് ഒന്നാമത് വൺ ഡേ ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. പാലക്കാട് മലപ്പുറം ജില്ലകളിൽ നിന്നായി 25  പ്രഗത്ഭ ടീമുകൾ അണിനിരന്ന മത്സരം ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അവസാനിച്ചത്.
ആൽഫ പെയിന്റ്സ് കൊടിക്കുന്നും അസ്‌റ പെയിന്റ്സ് കരുവാൻപടിയും സമ്മാനിച്ച 10000 രൂപ ക്യാഷ് പ്രൈസും ആലു ടെക് ഗ്ലാസ് ഹൗസ് & അലൂമിനിയം സെന്റർ കരുവാൻപടി  സമ്മാനിച്ച വിന്നേഴ്സ് ട്രോഫിയും നേടി  FC മാഞ്ഞാബ്ര കിരീടം ചൂടി. 

ആമിനാസ് കോംപ്ലക്സ് മുതുതല വടക്കുംമുറി സമ്മാനിച്ച 5000 രൂപ ക്യാഷ് പ്രൈസും ജൻറ്സ് ലുക്ക് കരുവാൻപടി സമ്മാനിച്ച റണ്ണേഴ്‌സ് ട്രോഫിയും നേടി ഓറഞ്ച് FC കൈപ്പുറം റണ്ണർ അപ്പ് ആയി.

Sunrise Arts & Sports Club hosted the first One Day Floodlight Tournament. The match ended at 11 am on Sunday with 25 teams from Palakkad and Malappuram districts.

FC Manjabra won the cash prize of Rs 10,000 from Alpha Paints and Azura Paints Karuvanpadi and the Winners Trophy from Alu Tech Glass House & Aluminum Center Karuvanpadi.

Orange FC Kaipuram became the runner-up by winning the cash prize of Rs.5000 from Aminas Complex and Runners Trophy from Gents Look Karuvanpadi.


...............

0 Comments: