Covid-19 പ്രതികൂല സാഹചര്യം ആയതിനാൽ 2019-20 കാലയളവിലേക്ക് തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി പിരിച്ച് വിട്ട് പുതിയ കമ്മറ്റി തിരഞ്ഞെടുത്തിട്ടില്ല.
2019-20 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ 02-Apr-2020-ന് ക്ലബ് മെമ്പർമാരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് വഴി അവതരിപ്പിച്ചു അംഗീകാരം നേടി.
ജനറൽ ബോഡി യോഗം കൂടാൻ സർക്കാറുകളുടെ അനുമതി ലഭിക്കുന്ന മുറക്ക് ക്ലബ് അംഗങ്ങളുടെ ജനറൽ ബോഡി യോഗം കൂടി പുതിയ കമ്മറ്റി തിരഞ്ഞെടുത്ത് ഭരണം പുതിയ കമ്മറ്റിയെ ഏല്പിക്കും. അത് വരെ നിലവിലെ കമ്മറ്റി ഭരണം തുടരും.
Due to unfavorable situation of Covid-19 the executive committee elected for the period 2019-20 has not been dissolved and a new committee has not been elected.
The revenue and expenditure figures for the financial year 2019-20 were presented and approved on 02-04-2020 through the official WhatsApp group of club members.
Once consent received from Government to organise General Body Meeting, the existing committee will call for General Body Meeting of the Club Members and will elect a new Committee and the Governing Body will be appointed. Until then, the current committee will continue to rule.
എക്സിക്യുട്ടീവ് കമ്മറ്റി (2019-20)
പ്രസിഡന്‍റ
മണികണ്ടന്‍.കെ +91 9946836488
ജനറല്‍ സെക്രട്ടറി
അബ്ദു റഹിമാന്‍.എം.കെ +91 9633374650
ട്രെഷറര്‍
മുഹമ്മദ് ആസിഫ്.ടി.കെ +91 9846937339
വൈസ് പ്രസിഡന്‍റ
അബ്ദുള്‍ ഖാദര്‍.എ.പി
സൈനുല്‍ ആബിദ്.കെ
റാഷിദ്.ടി.കെ
ഹമീദ് ഷമീം.എം
ജോയിന്‍ സെക്രട്ടറിമാര്‍
അബ്ദു സ്സമദ്.എം.കെ
മുഹമ്മദ് രസീന്‍.പി.പി
ഫിറോസ് ബാബു.എം.കെ
മുഹമ്മദ് റഫീഖ്.എ.പി
ഓഡിറ്റര്‍
മുഹമ്മദ് സൈഫുദ്ധീന്‍.പി
മഹമൂദ് ബിലാല്‍.ടി.കെ
കോര്‍ഡിനേറ്റര്‍
ഷാഹുല്‍ ഹമീദ്.കെ
മാനേജര്‍
മുസ്തഫ.പി
Executive Commitee (2019-20)
President
Manikandan.K +91 9946836488
General Secretary
Abdu Rahiman.M.K +91 9633374650
Treasurer
Muhammed Asif.T.K +91 9846937339
Vice Presidents
Abdul Khader.A.P
Sainul Abid.K
Muhammed Rashid.T.K
Hameed Shameem.M
Joint-Secretary
Abdu Ssamad.M.K
Muhammed Razeen.P.P
Firos Babu.M.K
Muhammed Rafeeq.A.P
Auditors
Muhammed Saifudheen.P
Mahmood Bilal.T.K
Co-Ordinator
Shahul Hameed.K
Manager
Musthafa.P
0 Comments: