Showing posts with label Education. Show all posts

റിസൾട്ട് വന്നില്ലേ...? ആ... വന്നല്ലോ...   എങ്ങനെണ്ട് ജയിച്ചോ? പിന്നെ... ഇനിപ്പെന്താ അടുത്ത പരിപാടി...?  ആ... സയൻസെടുത്താൽ നല്ല സ്കോപ്പാ... എ...



റിസൾട്ട് വന്നില്ലേ...?
ആ... വന്നല്ലോ... 

 എങ്ങനെണ്ട് ജയിച്ചോ?
പിന്നെ...
ഇനിപ്പെന്താ അടുത്ത പരിപാടി...? 

ആ...

സയൻസെടുത്താൽ നല്ല സ്കോപ്പാ... എന്ന്‌ ഉപ്പ.

ഫ്രണ്ട്‌സൊക്കെ  പോളീ ടെക്നിക്കിലേക്കാണ് പോകുന്നത്...
എന്നാൽ ഞാനും.

അടുത്ത സ്കൂളിൽ കിട്ടണതിന്നു  പോകാ... എന്നു ഉമ്മ.


ഇങ്ങനെയൊന്നും ആയാൽപോരാ നമ്മള്‍ വടക്കുമുറിക്കാര്‍... !

മോനേ...
നമുക്കൊരു ഭാവിയുണ്ട്. അത് തീരുമാനിക്കാനുളള സമയമാണിത്...

അതിനിപ്പൊ... ഞാൻ...?

അതിനല്ലേ നമ്മുടെ വടക്കുമുറി സണ്‍റെെസ് ആര്‍ട്സ് & സ്പോർട്സ് ക്ലബും ജിസിസി വടക്കുമുറി പ്രവാസി  കൂട്ടായ്മയും സംയുക്തമായി ഈ July 12 ഞായറാഴ്ച രാവിലെ 10 മണിക്ക്  ZOOM ൽ ഓൺലൈനായി ഒരു അടിപൊളി പ്രോഗ്രാം  നടത്തുന്നത്. 

ഒരിക്കലും ആ സുവര്‍ണ്ണാവസരം പാഴാക്കാതെ അതില്‍ പങ്കെടുക്കൂ...

SSLC, +2 റിസൾട്ട് വന്നവരും ഇപ്പോൾ 8-ാം തരം മുതൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ്  പങ്കെടുക്കേണ്ടത്...

മറക്കരുത് ട്ടോ...
:::::::::::::::::::::::::::::::::::::::::::::
What's after SSLC??

🌐 Live Online career guidance class @ZOOM
http://bit.ly/sunrisegcc

 Meeting ID: 704 814 0859
 Password: SUNRISEGCC
      
For more info, Please contact 9633374650, 9633732724

𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾; KSYWB No. PKD020

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿