പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ ഒരുക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് (CFLTC) ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ മൻസൂർ.കെ, മുനീർ.കെ, സൈതലവി.കെ, മുജീബ്.എൻ എന്നിവർ. കൂടെ നാട്ടിലെ മറ്റു യുവാക്കളായ ഷഫീഖ്. എ.പി, ഷിഹാബ് വാഫി എന്നിവർ.
രാവിലെ മുതൽ അർധരാത്രി വരെ വളണ്ടിയർമാരായി കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൻസൂർ.കെ, മുനീർ.കെ, ഷഫീഖ്. എ.പി, ഷിഹാബ് വാഫി എന്നിവർക്ക് ക്ലബിന്റെ പ്രത്യേക അഭിനന്ദങ്ങൾ അറിയിക്കുന്നു.
Sunrise Arts & Sports Club members Mansoor K, Muneer K, Saithalavi K and Mujeeb N are involved in making the necessary arrangements for the Covid First Line Treatment Center (CFLTC) at Govt. Sanskrit College, Pattambi. Along with other local youths. Shafeeq AP and Shihab Wafi.
Mansoor.K, Muneer.K and Shafeeq AP and Shihab Wafi volunteered from morning till midnight. Special congratulations from the club to them.
𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾
𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿









0 Comments: