വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നെഹ്റു യുവകേന്ദ്രയും ഫിറ്റ് ഇന്ത്യയുമായും സഹകരിച്ച് സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് വടക്കുമുറിയിൽ പ്രഭാത് ഫേരി സംഘടിപ്പിച്ചു. 06-12-2020 ന് രാവിലെ 7 മണിക്ക് സൺറൈസ് ഗ്രൗണ്ട് പരിസരത്ത് വെച്ച് ആരംഭിച്ച പരിപാടിയിൽ 22 പേർ പങ്കെടുത്തു.
Prabhat Fairy was organized by Sunrise Arts & Sports Club Vadakkumuri in association with Nehru Yuva Kendra (NYKS) and FIT INDIA with the aim of maintaining good health through exercise. The event started on 06-12-2020 at 7 am at Sunrise Ground and was attended by 22 people.
𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾
𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿
𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛







0 Comments: