Showing posts with label Blood Donation. Show all posts

രക്തദാനം മഹാദാനം സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ ഷഫീഖ് എം.കെ യും സൈഫുദ്ദീൻ.പി യും വള്ളുവനാട് ഹോസ്പിറ്റലിൽ നാട്ടിലെ തന്നെ ഒരു സ...

രക്തദാനം മഹാദാനം


സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ ഷഫീഖ് എം.കെ യും സൈഫുദ്ദീൻ.പി യും വള്ളുവനാട് ഹോസ്പിറ്റലിൽ നാട്ടിലെ തന്നെ ഒരു സഹോദരിക്ക് വേണ്ടി രക്തദാനം നടത്തി. സൈഫുദ്ദീന്റെ 25 മത് രക്തദാനം ആയിരുന്നു ഇന്നത്തേത്.


പ്രിയ മെമ്പർമാർക്ക് അഭിനദനങ്ങൾ.


Sunrise Arts and Sports Club members Shafeeq MK and Saifuddin P donated blood for a local sister at Valluvanad Hospital. Today was Saifudheen's 25th blood donation.

Congratulations to our dear members.


𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും സഹജീവികളുടെ രക്ഷക്കായി രക്തദാനം നടത്തി സണ്‍റൈസ്‌ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ സെക്രട്ടറി...

കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും സഹജീവികളുടെ രക്ഷക്കായി രക്തദാനം നടത്തി സണ്‍റൈസ്‌ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ സെക്രട്ടറി കൂടിയായ അബ്ദു റഹിമാന്‍.എം.കെ.
8 വയസ്സ് പ്രായമായ കുട്ടിക്ക് വേണ്ടി കോട്ടക്കല്‍ അസറ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 01-07-2020-ന് രക്തദാനം നടത്തി.

Abdu Rahiman MK, Secretary, Sunrise Arts & Sports Club, donated blood on 01-07-2020 at Aster MIMS Hospital, Kottakal  for an 8 year old child.



𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾; KSYWB Reg. No. PKD020

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

ക്ലബ് മെമ്പർ മൻസൂർ.കെ.വി പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിൽ രക്തദാനം നടത്തി. Club member Mansoor KV donated blood at Perinthalmanna Alshifa Hos...

ക്ലബ് മെമ്പർ മൻസൂർ.കെ.വി പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിൽ രക്തദാനം നടത്തി.

Club member Mansoor KV donated blood at Perinthalmanna Alshifa Hospital.


ക്ലബ് സെക്രട്ടറി അബ്ദു റഹിമാൻ.എം.കെ എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ രക്തദാനം നടത്തി. Club Secretary Abdu Rahiman MK donated blood a...

ക്ലബ് സെക്രട്ടറി അബ്ദു റഹിമാൻ.എം.കെ എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ രക്തദാനം നടത്തി.

Club Secretary Abdu Rahiman MK donated blood at Aster Medicity Hospital, Ernakulam.


രക്തദാനം മഹാദാനം ക്ലബ് മെമ്പർമാരായ സൈഫുദ്ധീൻ.പി, അഹമ്മദ് ബഷീർ.എ.പി, ഷഫീഖ്.എം.കെ, ജംഷീർ.എ.പി എന്നിവർ ഒറ്റപ്പാലം വള്ളുവനാട്  ഹോസ്പിറ്റലിൽ ഗർഭി...

രക്തദാനം മഹാദാനം

ക്ലബ് മെമ്പർമാരായ സൈഫുദ്ധീൻ.പി, അഹമ്മദ് ബഷീർ.എ.പി, ഷഫീഖ്.എം.കെ, ജംഷീർ.എ.പി എന്നിവർ ഒറ്റപ്പാലം വള്ളുവനാട്  ഹോസ്പിറ്റലിൽ ഗർഭിണിക്ക് വേണ്ടി രക്തദാനം നടത്തി.

Club members Saifuddin P, Ahmed Basheer AP, Shafeeq MK and Jamsheer AP donated blood at Perinthalmanna Alshifa Hospital.

.

ക്ലബ് സെക്രട്ടറി അബ്ദു റഹിമാൻ.എം.കെ ആലുവ ദേവഗിരി ഹോസ്പിറ്റലിൽ രക്തദാനം നടത്തി. Club Secretary Abdu Rahiman MK donated blood at Aluva Devagir...

ക്ലബ് സെക്രട്ടറി അബ്ദു റഹിമാൻ.എം.കെ ആലുവ ദേവഗിരി ഹോസ്പിറ്റലിൽ രക്തദാനം നടത്തി.

Club Secretary Abdu Rahiman MK donated blood at Aluva Devagiri Hospital.