നാടിന്റെ നന്മക്കായി ക്വാറന്റൈൻ ഇരിക്കൂ... ഞങ്ങൾ കൂടെയുണ്ട് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന ...

Setting Up Quarantine Center at VVAUP School Karakuth

നാടിന്റെ നന്മക്കായി ക്വാറന്റൈൻ ഇരിക്കൂ... ഞങ്ങൾ കൂടെയുണ്ട്

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന സ്വന്തം വീടുകളിൽ ക്വോറന്റൈൻ കഴിയാൻ സൗകര്യം ഇല്ലാത്ത പരിമിതികൾ ഉള്ള പ്രവാസികൾക്ക്  ക്വോറന്റൈൻ താമസ സൗകര്യം ഏർപ്പെടുത്തുന്നതിനായി കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ 15 ക്ലാസ് മുറികൾ സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്, മുതുതല വടക്കുമുറിയുടെ മെമ്പർമാർ ക്ലബിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി താമസ യോഗ്യമാക്കി നൽകി.

25 ഓളം മെമ്പർമാർ രാത്രി വൈകിയാണ് ശുചീകരണജോലികൾ അവസാനിപ്പിച്ചത്.

സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങൂ... ഒറ്റപ്പെടുമെന്ന് ഭയപ്പെടേണ്ട... ഞങ്ങൾ കൂടെയുണ്ട്... നാടിന്റെ നന്മക്കായി... 

Members of Sunrise Arts & Sports Club cleaned up the 15 classrooms at VVAUP School, Karakuthangadi to provide quarantine accommodation to expatriates who do not have the facility to stay in their own homes after returning home from abroad and other states.

About 25 members ended their clean-up work late at night.

Return home safely... Do not be afraid of being isolated... We are with you... For the good of the country...



SUNRISE ARTS AND SPORTS CLUB
Vadakkumuri, Muthuthala, Palakkad, KL - 679 303
Reg. No. PKD/CA/409/2018
KSYWB Reg. No. PKD020

Affiliated to Nehru Yuva Kendra, Palakkad; 
Affiliation No. PTBI/79/2019

0 Comments: