ഗ്രാമപ്രദേശമായതിനാൽ റോഡുകളുടെ വീതി കുറവും റോഡ് സൈഡിലെ സ്ഥല പരിമിതികളും കാരണം ഭാവിയിൽ ഉണ്ടാവാനിടയുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും മുൻ കാലങ്ങളിൽ നട്ട പല തൈകളും ശ്രദ്ധക്കുറവ് മൂലം നശിച്ച് പോയതും കണക്കിലെടുത്ത് ഇത്തവണ റോഡ് സൈഡിൽ മരം നടുന്നതിന് പകരം വീട്ടു വളപ്പിലും തോട്ടങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനായി നിർദ്ദേശം നൽകി.
മെമ്പർമാർ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വന്തം വീട്ടുവളപ്പിലും തോട്ടത്തിലും നട്ടുപിടിപ്പിച്ച തൈകൾ (ഫോട്ടോ കൂടെ)
Due to the narrowness of the roads and the limited space on the road side due to the rural nature of the area, many of the saplings planted in the past have been destroyed due to carelessness.
Members planted saplings in their backyards and gardens on Environment Day (with photo)
0 Comments: