കഴിഞ്ഞ 25 വര്‍ഷക്കാലമായി പട്ടാമ്പി താലൂക്ക് മുതുതല പഞ്ചായത്തിലെ വടക്കുമുറി പ്രദേശത്ത് പ്രവര്‍ത്തിച്ച് വരുന്ന യുവാക്കളുടെ സംഘടനയാണ് സണ്‍റൈസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്.
പട്ടാമ്പി ബ്ലോക്കിലെ തന്നെ ഏറ്റവും മികച്ച രീതിയില്‍ സാമൂഹിക, സാംസ്കാരിക, കായികപരമായ വിഷയങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്തി പ്രവര്‍ത്തിച്ച് വരുന്ന സംഘടനയാണ് സണ്‍റൈസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്.
150-ല്‍ പരം മെമ്പര്‍മാര്‍ ഉള്ള ഈ സംഘടന സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട്, 1860 പ്രകാരവും, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിലും, നെഹ്‌റു യുവ കേന്ദ്രയിലും രേജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ച് വരുന്നു.
ക്ലബിന്‍റെ പൂര്‍വ്വ കാല യാത്ര
- 1994-ല്‍ മുന്‍കാല യുവാക്കളുടെ നേതൃത്വത്തില്‍ കായിക ക്ലബ് രൂപീകൃതമായി.
- 2018 നവംബര്‍ 28-ന് 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രെജിസ്റ്റര്‍ ചെയ്യപ്പെട്ടു. (Reg. No. PKD/CA/409/2018)
- 2019 ഒക്ടോബര്‍ 22-ന് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. (Reg. No. PKD020)
- 2019 ഒക്ടോബര്‍ 26-ന് നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേഷന്‍ ലഭിച്ചു. (Affiliation No. PTBI/79/2019, Club ID - 189741)
- 2020 ഓഗസ്റ്റ് 18-ന് ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ് ആയി അംഗീകാരം ലഭിച്ചു.
𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕 is working as youth club in Muthuthala Vadakkumuri in Pattambi Taluk since last 25 years.
𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕 is one of the best social, cultural and sporting organizations in the Pattambi Taluk.
𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕 with more than 150 members is registered with Societies Registration Act, 1860, Kerala State Youth Welfare Board, affiliated to Nehru Yuva Kendra Sangathan and recognized as FIT INDIA Youth Club.
History of Club
1. During 1994, a sports club was formed under the leadership of former youth.
2. On 28th November 2018 registered under Societies Registration Act, 1860. (𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾)
3. On 22nd October 2019 club registered to Kerala State Youth Welfare Board. (𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶)
4. On 26th October 2019 club affiliated to Nehru Yuva Kendra, Palakkad. (𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿)
5. On 18th August 2020 club recognized as FIT INDIA Youth Club.
0 Comments: