Showing posts with label Cleaning Works. Show all posts

കാലവർഷം ശക്തമായതോടെ വെള്ളം കയറിയും മരം വീണും ദുരിതമനുഭവിക്കുന്നവർക്ക് ദ്രുത ഗതിയിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സൺറൈസ് ആർട്സ് & സ്പ...

കാലവർഷം ശക്തമായതോടെ വെള്ളം കയറിയും മരം വീണും ദുരിതമനുഭവിക്കുന്നവർക്ക് ദ്രുത ഗതിയിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്, മുതുതല വടക്കുമുറി രൂപീകരിച്ച Emergency Response Team ന്റെ ആദ്യ ദൗത്യം ഇന്ന് വിജകരമായി പൂർത്തിയാക്കി.

വെള്ളം ഒഴുകിപ്പോവാതെ വീട്ടിലേക്ക് വെള്ളം കയറാനായി നിന്ന പരേതനായ താളിക്കുന്നത്ത് വാപ്പു ആക്കയുടെ വീട്ടിലെ കോമ്പൗണ്ടിലെ വെള്ളം  Emergency Response Team മെമ്പർമാരുടെ പ്രയത്നത്തിലൂടെ  മോട്ടോർ പമ്പ് വെച്ച് രാത്രി 10 മണിയോടെ വറ്റിച്ചു.

പ്രവർത്തനങ്ങളിൽ പങ്കെടുത്ത ടീം മെമ്പർമാർക്ക് നന്ദി അറിയിക്കുന്നു.

Successfully completed the first mission of the Emergency Response Team formed by Sunrise Arts and Sports Club Muthuthala Vadakkumuri with the aim of providing immediate relief to those affected by floods and falling trees due to heavy rains.

Members of the Emergency Response Team pumped water from the compound of Vappu Akka's house at 10 pm to drain the water.

Thanks to the team members who participated in the activities. 

𝐄𝐦𝐞𝐫𝐠𝐞𝐧𝐜𝐲 𝐑𝐞𝐬𝐩𝐨𝐧𝐬𝐞 𝐓𝐞𝐚𝐦

𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿


കാലവർഷക്കെടുതി രൂക്ഷമാവുന്ന സാഹചര്യത്തിൽ നമ്മുടെ വടക്കുമുറി പ്രദേശത്ത് ഉണ്ടാവുന്ന മരം പൊട്ടി വീഴൽ, മണ്ണിടിച്ചിൽ പോലോത്ത അപകട  ദുരിതങ്ങൾ സംഭവ...

കാലവർഷക്കെടുതി രൂക്ഷമാവുന്ന സാഹചര്യത്തിൽ നമ്മുടെ വടക്കുമുറി പ്രദേശത്ത് ഉണ്ടാവുന്ന മരം പൊട്ടി വീഴൽ, മണ്ണിടിച്ചിൽ പോലോത്ത അപകട  ദുരിതങ്ങൾ സംഭവിക്കുമ്പോൾ ദ്രുതഗതിയിൽ രാത്രിയും പകലും അവിടെ സഹായങ്ങൾക്ക് ക്ലമ്പ് മെമ്പർമാരുടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു 30 അംഗ എമർജൻസി റസ്പോൺസ് ടീം രൂപീകരിച്ചു.

An Emergency Response Team has been formed with the objective of providing the services of Club Members for assistance day and night in the event of disasters such as tree felling and landslides in our Vadakkumuri area in the event of a severe monsoon.

𝐄𝐦𝐞𝐫𝐠𝐞𝐧𝐜𝐲 𝐑𝐞𝐬𝐩𝐨𝐧𝐬𝐞 𝐓𝐞𝐚𝐦

𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

തളരാത്ത 10 ദിനങ്ങൾ  സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും പദ്ധതി 10 ദിവസത്തെ ...

തളരാത്ത 10 ദിനങ്ങൾ

 സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും പദ്ധതി 10 ദിവസത്തെ കഠിന പ്രവർത്തനങ്ങളിലൂടെ വളരെ ഭംഗിയായി സമാപനം കുറിച്ചു.

പത്താം ദിനമായ ഇന്ന് വടക്കുമുറി ആണ്ടാത്ത് റോഡ്, ചോലക്കൽ പുതിയ റോഡ് എന്നിവിടങ്ങളിലെ ചാൽ മണ്ണും മറ്റ് കച്ചകളും എടുത്ത് വൃത്തിയാക്കി.

പ്രവർത്തികൾ നടന്ന പത്ത് ദിവസങ്ങളിലും  ചെയ്ത് ശീലമില്ലാത്ത പല കഠിനമായ ജോലികളും ചെയ്ത് നാടിന്റെ നന്മക്കായി കൂടെ നിന്ന എല്ലാവരോടുമുള്ള നന്ദി വാക്കുകളിൽ എഴുതാവുന്നതല്ല.

പലരും തളർത്താൻ ശ്രമിച്ചപ്പോഴും കൂടെ നിന്ന് പ്രവർത്തിച്ച കാരണവന്മാരോടും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഇവരെ നാട്ടിലെ മറ്റ് പലരും (യുവാക്കളും കാരണവന്മാരും) മാതൃകയാക്കേണ്ടിയിരിക്കുന്നു.

10 days without getting tired.

Organized under the leadership of Sunrise Arts & Sports Club, the drainage construction and cleaning project came to a beautiful conclusion after 10 days of hard work.

Today, the 10th day, the dirt and other debris on Vadakkumuri - Andath Road and Cholakkal New Road was removed and cleaned.

On behalf of the club, we would like to thank the family members who provided lemonade, juice and juice to relieve the fatigue of the workers.

.............

The Team


സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്, മുതുതല വടക്കുമുറി സംഘടിപ്പിച്ച അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും  ജോലികളുടെ ഒമ്പതാം ദിനമായ (Day 9) ഇന്...

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്, മുതുതല വടക്കുമുറി സംഘടിപ്പിച്ച അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും  ജോലികളുടെ ഒമ്പതാം ദിനമായ (Day 9) ഇന്ന്  പ്രവർത്തനങ്ങൾ ഭംഗിയായി അവസാനിച്ചു.

കാരക്കുത്ത് മാഞ്ഞാമ്പ്ര മെയിൽ റോഡിലെ റസീനിന്റെ വീട് മുതൽ മദസ പീടിക വരെയുള്ള ചാലിന്റെ നിർമ്മാണ വൃത്തിയാക്കൽ പണികളാണ് നടന്നത്.

പണികളിൽ ഏർപ്പെട്ടും വെള്ളം നൽകിയും ഭക്ഷണം നൽകിയും സഹകരിച്ച എല്ലാവർക്കും ക്ലബിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

Today marks the ninth day (Day 9) of drainage construction and cleaning work organized by Sunrise Arts & Sports Club.

The drainage and road side from Razin's house to Madasa Peedika on Karakuth-Manjambara Main Road was cleaned.

On behalf of the club we would like to thank all those who were involved in the work and provided water and food.

...................