സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് , മുതുതല വടക്കുമുറി സംഘടിപ്പിച്ച അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും ജോലികളുടെ ആറാം ദിനമായ (Day 6) ഇന്ന് പ്രവർത്തനങ്ങൾ അവസാനിച്ചു.
ഇന്നലത്തെ ജോലിയിൽ ബാക്കിയായ മെയിൻ റോഡ് സൈഡിലെ ചാൽ ആണ് ഇന്ന് വൃത്തിയാക്കിയത്.
പണികളിൽ ഏർപ്പെട്ടും വെള്ളം നൽകിയും ഭക്ഷണം നൽകിയും സഹകരിച്ച എല്ലാവർക്കും ക്ലബിന്റെ പേരിൽ നന്ദി അറിയിക്കുന്നു.
Today marks the sixth day (Day 6) of drainage construction and cleaning work organized by Sunrise Arts & Sports Club.
The drainage on the side of the main road, which was left over from yesterday's work, was cleared today.
On behalf of the club we would like to thank all those who were involved in the work and provided water and food.
0 Comments: