കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും സഹജീവികളുടെ രക്ഷക്കായി രക്തദാനം നടത്തി സണ്‍റൈസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി കൂടിയായ അബ്ദു റഹിമാന്‍.എം.കെ.
8 വയസ്സ് പ്രായമായ കുട്ടിക്ക് വേണ്ടി കോട്ടക്കല്‍ അസറ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 01-07-2020-ന് രക്തദാനം നടത്തി.
Abdu Rahiman MK, Secretary, Sunrise Arts & Sports Club, donated blood on 01-07-2020 at Aster MIMS Hospital, Kottakal for an 8 year old child.
𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾; KSYWB Reg. No. PKD020
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿


0 Comments: