ഓണാഘോഷം 2020 സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പൂക്കളം വരച്ച് കളർ നൽകി സെ...

Onam 2020 Celebration: Flower Painting competition

ഓണാഘോഷം 2020


സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.


പൂക്കളം വരച്ച് കളർ നൽകി സെപ്റ്റംബർ 1 ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി അയച്ച് നൽകുക. 


WhatsApp: 9633374650


15 വയസ്സ് വരെയുള്ളവർക്ക്  ഈ മത്സരത്തിൽ പങ്കെടുക്കാം.


സെപ്റ്റംബർ 1 ന് രാത്രി 7 മണിക്ക് ഫലം പ്രഖ്യാപിക്കും.


Onam Celebration 2020


Sunrise Arts & Sports Club is organizing an online flower competition as part of its Onam celebrations.


Draw and color the flower bed and send it before 12 noon on September 1st. People up to the age of 15 can participate in this competition. Results will be announced on September 1 at 7 p.m.

WhatsApp: 9633374650




𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

0 Comments:

രക്തദാനം മഹാദാനം സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ ഷഫീഖ് എം.കെ യും സൈഫുദ്ദീൻ.പി യും വള്ളുവനാട് ഹോസ്പിറ്റലിൽ നാട്ടിലെ തന്നെ ഒരു സ...

Blood Donation at Valluvanad Hospital

രക്തദാനം മഹാദാനം


സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ ഷഫീഖ് എം.കെ യും സൈഫുദ്ദീൻ.പി യും വള്ളുവനാട് ഹോസ്പിറ്റലിൽ നാട്ടിലെ തന്നെ ഒരു സഹോദരിക്ക് വേണ്ടി രക്തദാനം നടത്തി. സൈഫുദ്ദീന്റെ 25 മത് രക്തദാനം ആയിരുന്നു ഇന്നത്തേത്.


പ്രിയ മെമ്പർമാർക്ക് അഭിനദനങ്ങൾ.


Sunrise Arts and Sports Club members Shafeeq MK and Saifuddin P donated blood for a local sister at Valluvanad Hospital. Today was Saifudheen's 25th blood donation.

Congratulations to our dear members.


𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

0 Comments:

കോവിഡ്-19 സാഹചര്യത്തിൽ പങ്കാളിത്തം വളരെ കുറച്ച്കൊണ്ട് പരിമിതമായ അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് FIT INDIA Freedom Run സംഘടിപ്പിച്ചു. The FIT...

Organized FIT INDIA Freedom Run

കോവിഡ്-19 സാഹചര്യത്തിൽ പങ്കാളിത്തം വളരെ കുറച്ച്കൊണ്ട് പരിമിതമായ അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് FIT INDIA Freedom Run സംഘടിപ്പിച്ചു.

The FIT INDIA Freedom Run was organized with the participation of a very limited number of members with very little participation in the Covid-19 situation.



𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

0 Comments:

  ഭാരത സര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ FIT INDIA Youth Club ആയി സണ്‍റൈസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ അംഗീകാരം നേടി...

Recognized as FIT INDIA Youth Club

 ഭാരത സര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ FIT INDIA Youth Club ആയി സണ്‍റൈസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ അംഗീകാരം നേടി. ദിന ചര്യയില്‍ വ്യായാമവും കായിക മത്സര പങ്കാളിത്തവും ഉറപ്പാക്കി വ്യക്തികളുടെ കായികക്ഷമതയും ആരോഗ്യവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് FIT INDIA.

Sunrise Arts and Sports Club, Muthuthala Vadakkumuri recognized as FIT INDIA Youth Club under Ministry of Youth Affairs and Sports, Government of India.

Fit India Movement is a nation-wide movement in India to encourage people to remain healthy and fit by including physical activities and sports in their daily lives.

𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിലെ ഒരാഴ്ച കാലത്തെ കോവിഡ്-19 ജാഗ്രതാ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് പുറപ്പെടുന്ന സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്...

Volunteered 7 Days Covid Jagratha Duty

ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിലെ ഒരാഴ്ച കാലത്തെ കോവിഡ്-19 ജാഗ്രതാ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് പുറപ്പെടുന്ന സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗം ബഷീർ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.

Basheer Master, a member of Sunrise Arts & Sports Club, leaving home after a week of Covid-19 vigilance duty at Shornur Railway Station.


𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവർക്കുള്ള സഹായങ്ങൾക്കായി ഇന്നലെ സന്നദ്ധ സേവനത്തിനിരുന്ന സൺറൈസ് ആർട്സ് & സ്പോ...

Volunteering at Covid-19 Quarantine Center

കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവർക്കുള്ള സഹായങ്ങൾക്കായി ഇന്നലെ സന്നദ്ധ സേവനത്തിനിരുന്ന സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് മുതുതല വടക്കുമുറി അംഗങ്ങളായ സൈഫുദ്ദീൻ.പി, മൻസൂർ.കെ എന്നിവർ.

Saifuddin P and Mansoor K, members of  Sunrise Arts and Sports Club, Muthuthala Vadakkumuri, who volunteered yesterday to help those staying at the Quarantine Center at VVAUP School, Karakuthangadi.


𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

കാലവർഷം ശക്തമായതോടെ വെള്ളം കയറിയും മരം വീണും ദുരിതമനുഭവിക്കുന്നവർക്ക് ദ്രുത ഗതിയിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സൺറൈസ് ആർട്സ് & സ്പ...

First mission of Emergency Response Team

കാലവർഷം ശക്തമായതോടെ വെള്ളം കയറിയും മരം വീണും ദുരിതമനുഭവിക്കുന്നവർക്ക് ദ്രുത ഗതിയിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്, മുതുതല വടക്കുമുറി രൂപീകരിച്ച Emergency Response Team ന്റെ ആദ്യ ദൗത്യം ഇന്ന് വിജകരമായി പൂർത്തിയാക്കി.

വെള്ളം ഒഴുകിപ്പോവാതെ വീട്ടിലേക്ക് വെള്ളം കയറാനായി നിന്ന പരേതനായ താളിക്കുന്നത്ത് വാപ്പു ആക്കയുടെ വീട്ടിലെ കോമ്പൗണ്ടിലെ വെള്ളം  Emergency Response Team മെമ്പർമാരുടെ പ്രയത്നത്തിലൂടെ  മോട്ടോർ പമ്പ് വെച്ച് രാത്രി 10 മണിയോടെ വറ്റിച്ചു.

പ്രവർത്തനങ്ങളിൽ പങ്കെടുത്ത ടീം മെമ്പർമാർക്ക് നന്ദി അറിയിക്കുന്നു.

Successfully completed the first mission of the Emergency Response Team formed by Sunrise Arts and Sports Club Muthuthala Vadakkumuri with the aim of providing immediate relief to those affected by floods and falling trees due to heavy rains.

Members of the Emergency Response Team pumped water from the compound of Vappu Akka's house at 10 pm to drain the water.

Thanks to the team members who participated in the activities. 

𝐄𝐦𝐞𝐫𝐠𝐞𝐧𝐜𝐲 𝐑𝐞𝐬𝐩𝐨𝐧𝐬𝐞 𝐓𝐞𝐚𝐦

𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿


0 Comments:

കാലവർഷക്കെടുതി രൂക്ഷമാവുന്ന സാഹചര്യത്തിൽ നമ്മുടെ വടക്കുമുറി പ്രദേശത്ത് ഉണ്ടാവുന്ന മരം പൊട്ടി വീഴൽ, മണ്ണിടിച്ചിൽ പോലോത്ത അപകട  ദുരിതങ്ങൾ സംഭവ...

Emergency Response Team formed

കാലവർഷക്കെടുതി രൂക്ഷമാവുന്ന സാഹചര്യത്തിൽ നമ്മുടെ വടക്കുമുറി പ്രദേശത്ത് ഉണ്ടാവുന്ന മരം പൊട്ടി വീഴൽ, മണ്ണിടിച്ചിൽ പോലോത്ത അപകട  ദുരിതങ്ങൾ സംഭവിക്കുമ്പോൾ ദ്രുതഗതിയിൽ രാത്രിയും പകലും അവിടെ സഹായങ്ങൾക്ക് ക്ലമ്പ് മെമ്പർമാരുടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു 30 അംഗ എമർജൻസി റസ്പോൺസ് ടീം രൂപീകരിച്ചു.

An Emergency Response Team has been formed with the objective of providing the services of Club Members for assistance day and night in the event of disasters such as tree felling and landslides in our Vadakkumuri area in the event of a severe monsoon.

𝐄𝐦𝐞𝐫𝐠𝐞𝐧𝐜𝐲 𝐑𝐞𝐬𝐩𝐨𝐧𝐬𝐞 𝐓𝐞𝐚𝐦

𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

ഷൊറണൂർ റെയിൽവേ സ്റ്റേഷനിൽ കോവിഡ്-19 ജാഗ്രത ഡ്യൂട്ടിയിലുള്ള സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗം ബഷീർ മാസ്റ്റർ.  ഓഗസ്റ്റ് 5 - 11 വൈകുന്നേ...

7 days Covid-19 Jagratha Duty at Shoranur Railway Station

ഷൊറണൂർ റെയിൽവേ സ്റ്റേഷനിൽ കോവിഡ്-19 ജാഗ്രത ഡ്യൂട്ടിയിലുള്ള സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗം ബഷീർ മാസ്റ്റർ. 

ഓഗസ്റ്റ് 5 - 11 വൈകുന്നേരം 6 മണി മുതൽ രാവിലെ 8 മണി വരെ 7 ദിവസത്തെ ഡ്യൂട്ടിയിലാണ് പ്രവർത്തിക്കുന്നത്.

മാതൃകാപരമായ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ.

Basheer Master, a member of Sunrise Arts & Sports Club on Covid-19 Jagratha duty at Shoranur railway station. He is on 7 - days night duty from August 5th to 11th from 6 pm to 8 am.

Congratulations on the exemplary work.


𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments: