വടക്കുമുറിയിലെ യുവാക്കളിലും മുതിർന്നവരിലും ഫുട്ബാൾ ആവേശം നിറച്ചുകൊണ്ട് വടക്കുമുറി പ്രീമിയർ ലീഗ്  - സീസൺ 3 വരുന്നു. ജനുവരി 14 വ്യാഴാഴ്‌ച വൈകീ...

വടക്കുമുറിയിലെ യുവാക്കളിലും മുതിർന്നവരിലും ഫുട്ബാൾ ആവേശം നിറച്ചുകൊണ്ട് വടക്കുമുറി പ്രീമിയർ ലീഗ് - സീസൺ 3 വരുന്നു. ജനുവരി 14 വ്യാഴാഴ്‌ച വൈകീട്ട് നടക്കുന്ന കളിക്കാരുടെ ലേലത്തിൽ ടീമുകൾ സജ്ജരായി 17 ഞായറാഴ്ച വൈകുന്നേരം ഉത്ഘാടനം നടക്കും. വടക്കുമുറിയിലെ 8 ഉപ ക്ലബ്ബ്കളിലായി 80 ലധികം കായിക താരങ്ങൾ VPL ൽ അണിനിരക്കും.

VPL സീസൺ - 3 യുമായി ബന്ധപ്പെട്ട അറിയിപ്പുകൾ

  1. ജനുവരി 14 വ്യാഴായ്ച രാത്രി 7 മണിക്ക് സൺറൈസ് ഗ്രൗണ്ടിൽ വെച്ച് ലേലം നടത്തുന്നതാണ്.
  2. കളിയിൽ Red Card കിട്ടിയാൽ കളിക്കാരന് 3 കളിയിൽ സസ്‌പെൻ ആയിരിക്കും.
  3. 17-01-2021 ഞായറാഴ്ച വൈകീട്ട് 4:45 ന് ഉദ്ഘാടനം നടക്കുന്നതാണ്.
  4. VPL തുടങ്ങിയ ശേഷം വിദേശത്ത് നിന്ന് എത്തിയവരെ മാത്രമേ VPL ൽ കളിക്കാനുള്ള നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുകയുള്ളൂ.
  5. ഗോളി ഇതര പൊസിഷനിൽ കളിക്കാൻ ഫോം നൽകിയവരെ ഗോളി ആയി കളിക്കാൻ അനുവദിക്കുന്നതല്ല.

Vadakkumuri Premier League - Season 3 is coming, with football excitement for young and old alike. The teams will be ready for the player auction on Thursday evening, January 14th, and the 17th Sunday evening will be inaugurated. More than 80 football players will line up in the VPL from the 8 sub-clubs in Vadakkumuri.




𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾
𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿
𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

സൈക്കിൾ ജീവിതത്തിന്റെ ഭാഗമാക്കുക ജീവിത ശൈലി രോഗങ്ങൾക്ക് ബൈ പറയുക എന്ന സന്ദേശം എത്തിക്കുന്നതിനായി ഫിറ്റ് ഇന്ത്യയും നെഹ്റു യുവ കേന്ദ്രയുമായി സ...

സൈക്കിൾ ജീവിതത്തിന്റെ ഭാഗമാക്കുക ജീവിത ശൈലി രോഗങ്ങൾക്ക് ബൈ പറയുക എന്ന സന്ദേശം എത്തിക്കുന്നതിനായി ഫിറ്റ് ഇന്ത്യയും നെഹ്റു യുവ കേന്ദ്രയുമായി സഹകരിച്ച് സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് ഫിറ്റ് ഇന്ത്യ സൈക്ലൊത്തോൺ (FIT INDIA CYCLOTHON) സംഘടിപ്പിച്ചു.  13-12-2020 ഞായറാഴ്ച രാവിലെ 8 മണിക്ക് വടക്കുംമുറി സെന്ററിൽ നിന്നും ആരംഭിച്ചു. 25 പേർ സൈക്കിൾ റാലിയിൽ പങ്കെടുത്തു.

FIT INDIA CYCLOTHON was organized by Sunrise Arts and Sports Club in association with FIT INDIA and Nehru Yuva Kendra (NYKS) to spread the message of 'Say goodbye to lifestyle diseases'. 25 people participated in the bicycle rally which started from Vadakkumuri Center on Sunday 13-12-2020 at 8 AM.







𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നെഹ്റു യുവകേന്ദ്രയും ഫിറ്റ് ഇന്ത്യയുമായും സഹകരിച്ച് സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ...

വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നെഹ്റു യുവകേന്ദ്രയും ഫിറ്റ് ഇന്ത്യയുമായും സഹകരിച്ച് സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് വടക്കുമുറിയിൽ പ്രഭാത് ഫേരി സംഘടിപ്പിച്ചു.  06-12-2020 ന് രാവിലെ 7 മണിക്ക് സൺറൈസ് ഗ്രൗണ്ട് പരിസരത്ത് വെച്ച് ആരംഭിച്ച പരിപാടിയിൽ 22 പേർ പങ്കെടുത്തു.

Prabhat Fairy was organized by Sunrise Arts & Sports Club Vadakkumuri in association with Nehru Yuva Kendra (NYKS) and FIT INDIA with the aim of maintaining good health through exercise. The event started on 06-12-2020 at 7 am at Sunrise Ground and was attended by 22 people.









𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കളം വര മത്സരത്തിൽ വിജയികളായവർക്കും പങ്കെടുത്ത മറ്റ് മത്സരാർത്ഥിക...

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കളം വര മത്സരത്തിൽ വിജയികളായവർക്കും പങ്കെടുത്ത മറ്റ് മത്സരാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.


Sunrise Arts and Sports Club distributed prizes to the winners and other contestants of the flower field competition organized as part of the Onam celebrations.


𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

കോവിഡ് കാലത്ത് ആഘോഷങ്ങള്‍ വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ട സാഹചര്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് ഓൺലൈൻ പൂക...

കോവിഡ് കാലത്ത് ആഘോഷങ്ങള്‍ വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ട സാഹചര്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് ഓൺലൈൻ പൂക്കള മത്സരം കുട്ടികളുടെ മികച്ച പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.


21 കുട്ടികളുടെ മികച്ച പുക്കളങ്ങളാണ് മത്സരത്തിനായി ലഭിച്ചത്. കുട്ടികൾ പ്രായത്തിനനുസരിച്ച് മികച്ച രീതിയിൽ തന്നെ പൂക്കളങ്ങൾ വരച്ച് കളർ നൽകി തയ്യാറാക്കിയിട്ടുണ്ട്.


പ്രായത്തിനനുസരിച്ച് രണ്ട് ഗ്രൂപ്പുകളിലായാണ് മത്സര വിജയികളെ തിരഞ്ഞെടുത്തത്.

ആദ്യ ഗ്രൂപ്പിൽ 10 വയസ്സ് വരെയുള്ളവരും രണ്ടാം ഗ്രൂപ്പിൽ 11 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവരെയുമാണ് ഉൾപ്പെടുത്തിയത്.


 🌸 10 വയസ്സ് വരെയുള്ള ഗ്രൂപ്പ് വിജയികൾ 🌸


👉🏾 First: ഫാദിയ D/o ലത്തീഫ്.എം.കെ (7)


👉🏾 Second: ഫാത്തിമ ഹനിന D/o ശാഹുൽ (6)


👉🏾 Third: റിഫ D/o അഷറഫലി.എം.കെ (8)


 🌸 11 മുതൽ 15 വയസ്സ് വരെയുള്ള ഗ്രൂപ്പ് വിജയികൾ 🌸


👉🏾 First: അൻഷിദ D/o അഷ്റഫ്.കെ (11)


👉🏾 Second: ഫാത്തിമ സൻഹ D/o നിസാം.ടി.കെ (11)


 👉🏾 Third: മുഷ്‌രിഫ ഹന്ന D/o മുസ്ഥഫ.എ.പി (11)


പങ്കെടുത്ത എല്ലാ കുട്ടികൾക്കും ക്ലബിന്റെ പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.


പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.


As part of the Onam celebrations, the Sunrise Arts & Sports Club organized an online flower competition with the best participation of children as the celebrations were confined to the house during the Covid-19 pandemic situation..


Received drawings of 21 children for the competition. The children have drawn and colored the flower beds in the best way according to their age.


The winners of the competition were selected in two age groups.


The first group consisted of 10-year-olds and the second group consisted of 11 to 15-year-olds.

Winners of up to 10 years old group

  1. Fadiya D/o Latheef MK (7)
  2. Fathima Hanina D/o Shahul K (6)
  3. Rifa D/o Ashrafali MK (8)


Winners of 11 to 15 years old group

  1. Anshida D/o Ashraf .K (11)
  2. Fathima Sanha D/o Nizam TK (11)
  3. Mushrifa Hannah D/o Musthafa AP (11)


All participating children will receive a promotional gift from the club.

The Sunrise Arts & Sports Club would like to thank all the children and their parents who participated.


Group-1 First (Fadiya Latheef MK)
Group-1 Second (Fathima Haneena Shahul K)
Group-1 Third: Rifa D/o Ashrafali MK
Group-2 First: Anshida D/o Ashraf .K
Group-2 Second: Fathima Sanha D/o Nizam TK
Group-2 Third: Mushrifa Hannah D/o Musthafa AP


𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

ഓണാഘോഷം 2020 സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പൂക്കളം വരച്ച് കളർ നൽകി സെ...

ഓണാഘോഷം 2020


സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.


പൂക്കളം വരച്ച് കളർ നൽകി സെപ്റ്റംബർ 1 ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി അയച്ച് നൽകുക. 


WhatsApp: 9633374650


15 വയസ്സ് വരെയുള്ളവർക്ക്  ഈ മത്സരത്തിൽ പങ്കെടുക്കാം.


സെപ്റ്റംബർ 1 ന് രാത്രി 7 മണിക്ക് ഫലം പ്രഖ്യാപിക്കും.


Onam Celebration 2020


Sunrise Arts & Sports Club is organizing an online flower competition as part of its Onam celebrations.


Draw and color the flower bed and send it before 12 noon on September 1st. People up to the age of 15 can participate in this competition. Results will be announced on September 1 at 7 p.m.

WhatsApp: 9633374650




𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

രക്തദാനം മഹാദാനം സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ ഷഫീഖ് എം.കെ യും സൈഫുദ്ദീൻ.പി യും വള്ളുവനാട് ഹോസ്പിറ്റലിൽ നാട്ടിലെ തന്നെ ഒരു സ...

രക്തദാനം മഹാദാനം


സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ ഷഫീഖ് എം.കെ യും സൈഫുദ്ദീൻ.പി യും വള്ളുവനാട് ഹോസ്പിറ്റലിൽ നാട്ടിലെ തന്നെ ഒരു സഹോദരിക്ക് വേണ്ടി രക്തദാനം നടത്തി. സൈഫുദ്ദീന്റെ 25 മത് രക്തദാനം ആയിരുന്നു ഇന്നത്തേത്.


പ്രിയ മെമ്പർമാർക്ക് അഭിനദനങ്ങൾ.


Sunrise Arts and Sports Club members Shafeeq MK and Saifuddin P donated blood for a local sister at Valluvanad Hospital. Today was Saifudheen's 25th blood donation.

Congratulations to our dear members.


𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶


𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛

കോവിഡ്-19 സാഹചര്യത്തിൽ പങ്കാളിത്തം വളരെ കുറച്ച്കൊണ്ട് പരിമിതമായ അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് FIT INDIA Freedom Run സംഘടിപ്പിച്ചു. The FIT...

കോവിഡ്-19 സാഹചര്യത്തിൽ പങ്കാളിത്തം വളരെ കുറച്ച്കൊണ്ട് പരിമിതമായ അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് FIT INDIA Freedom Run സംഘടിപ്പിച്ചു.

The FIT INDIA Freedom Run was organized with the participation of a very limited number of members with very little participation in the Covid-19 situation.



𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕

𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹

𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛