സൈക്കിൾ ജീവിതത്തിന്റെ ഭാഗമാക്കുക ജീവിത ശൈലി രോഗങ്ങൾക്ക് ബൈ പറയുക എന്ന സന്ദേശം എത്തിക്കുന്നതിനായി ഫിറ്റ് ഇന്ത്യയും നെഹ്റു യുവ കേന്ദ്രയുമായി സഹകരിച്ച് സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് ഫിറ്റ് ഇന്ത്യ സൈക്ലൊത്തോൺ (FIT INDIA CYCLOTHON) സംഘടിപ്പിച്ചു. 13-12-2020 ഞായറാഴ്ച രാവിലെ 8 മണിക്ക് വടക്കുംമുറി സെന്ററിൽ നിന്നും ആരംഭിച്ചു. 25 പേർ സൈക്കിൾ റാലിയിൽ പങ്കെടുത്തു.
FIT INDIA CYCLOTHON was organized by Sunrise Arts and Sports Club in association with FIT INDIA and Nehru Yuva Kendra (NYKS) to spread the message of 'Say goodbye to lifestyle diseases'. 25 people participated in the bicycle rally which started from Vadakkumuri Center on Sunday 13-12-2020 at 8 AM.
𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾
𝐊𝐒𝐘𝐖𝐁 𝐑𝐞𝐠. 𝐍𝐨. 𝙿𝙺𝙳𝟶𝟸𝟶
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝐍𝐞𝐡𝐫𝐮 𝐘𝐮𝐯𝐚 𝐊𝐞𝐧𝐝𝐫𝐚, 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿
𝚁𝚎𝚐𝚒𝚜𝚝𝚎𝚛𝚎𝚍 𝐅𝐈𝐓 𝐈𝐍𝐃𝐈𝐀 𝐘𝐨𝐮𝐭𝐡 𝐂𝐥𝐮𝐛
0 Comments: