സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് , മുതുതല വടക്കുമുറി സംഘടിപ്പിച്ച  അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും  ജോലികളുടെ അഞ്ചാം ദിനമായ (Day 5) ഇന...

Drainage making and Cleaning - Day 5

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് , മുതുതല വടക്കുമുറി സംഘടിപ്പിച്ച  അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും  ജോലികളുടെ അഞ്ചാം ദിനമായ (Day 5) ഇന്ന് വളരെ ഭംഗിയായി പ്രവർത്തനങ്ങൾ അവസാനിച്ചു.

ഇന്നലത്തെ ജോലിയിൽ ബാക്കിയായ മെയിൻ റോഡ് സൈഡിലെ ചാൽ ആണ് ഇന്ന് വൃത്തിയാക്കിയത്. ഇന്ന് 4 സ്ലാബുകൾ ഉയർത്തി അതിനടിയിലെ മണ്ണ് നീക്കുന്ന കഠിനമായ പ്രവർത്തനങ്ങളും നടക്കുകയുണ്ടായി. 
 
ഇന്നും നിരവധി പേർ ആത്മാർത്തമായി പണികളിൽ ഏർപ്പെട്ടു.

പണികളിൽ ഏർപ്പെട്ടും വെള്ളം നൽകിയും ഭക്ഷണം നൽകിയും സഹകരിച്ച എല്ലാവർക്കും ക്ലബിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

Today is the fifth day (Day 5) of the drainage construction and cleaning work organized by Sunrise Arts & Sports Club.

The drainage on the side of the main road, which was left over from yesterday's work, was cleared today. Today, 4 slabs were raised and hard work was carried out to remove the soil beneath it.
 
To this day, many continue to work tirelessly.

On behalf of the club we would like to thank all those who were involved in the work and provided water and food.

.....................

0 Comments:

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് , മുതുതല വടക്കുമുറി സംഘടിപ്പിച്ച  അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും  ജോലികളുടെ നാലാം ദിനമായ (Day 4) ഇന്...

Drainage making and Cleaning - Day 4

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് , മുതുതല വടക്കുമുറി സംഘടിപ്പിച്ച  അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും  ജോലികളുടെ നാലാം ദിനമായ (Day 4) ഇന്ന് വളരെ ഭംഗിയായി പ്രവർത്തനങ്ങൾ അവസാനിച്ചു.

മാങ്കുഴി കുളത്തിൽ നിന്നും വെള്ളം പോവുന്ന ചാൽ കുഴൽ കിണർ വരെയാണ് ഇന്ന് വൃത്തിയാക്കൽ പണികൾ നടന്നത്.
ഇന്നും നിരവധി പേർ ആത്മാർത്തമായി പണികളിൽ ഏർപ്പെട്ടു.

പണികളിൽ ഏർപ്പെട്ടും വെള്ളം നൽകിയും സഹകരിച്ച എല്ലാവർക്കും ക്ലബിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

Today is the fourth day (Day 4) of the dirt road construction and cleaning work organized by Sunrise Arts & Sports Club, Muthala North Room.

The cleaning work was done today from the Mankuzhi pond to the Chal tube well where the water flows.
To this day, many continue to work tirelessly.

On behalf of the club, we would like to thank all those who contributed to the work and provided water.

...................

0 Comments:

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് , മുതുതല വടക്കുമുറി സംഘടിപ്പിച്ച  അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ശുചീക...

Drainage making and Cleaning - Day 3

സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് , മുതുതല വടക്കുമുറി സംഘടിപ്പിച്ച  അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ശുചീകരണ ജോലികളുടെ മുന്നാം ദിനമായ (Day 3) ഇന്ന് വളരെ ഭംഗിയായി പ്രവർത്തനങ്ങൾ അവസാനിച്ചു. രണ്ടാം ദിനം പണികൾ ബാക്കിയായ ആണ്ടാത്ത് റോഡും , അത് കഴിഞ്ഞ് കാരക്കുത്ത് മാഞ്ഞാമ്പ്ര മെയിൻ റോഡിൽ മദ്രസ മുതൽ മാങ്കുഴി കുളത്തിൽ നിന്നും വെള്ളം പോവുന്ന ചാൽ വരെയാണ് പണികൾ നടന്നത്.
ഇന്നും നിരവധി പേർ ആത്മാർത്തമായി പണികളിൽ ഏർപ്പെട്ടു.

പണികളിൽ ഏർപ്പെട്ടും വെള്ളം നൽകിയും സഹകരിച്ച എല്ലാവർക്കും ക്ലബിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

തുടർന്നുള്ള ദിവസങ്ങളിലും എല്ലാവരുടെയും പരിപൂർണ്ണ സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്തിക്കുന്നു. 

Today marks the third day (Day 3) of cleaning work after a two-day break in the construction and cleaning of the drainage organized by Sunrise Arts & Sports Club. The rest of the work was done on the Andath Road and then on the Karakuth Manjambra Main Road from the Madrasa to the canal where the water flows from the Mankuzhi pond.

To this day, many continue to work tirelessly.

On behalf of the club, we would like to thank all those who contributed to the work and provided water.

The full cooperation of all is requested in the following days as well.

................

0 Comments: