കൊവിഡ്-19 മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആയുഷ് വകുപ്പിന്‍റെ നിര്‍ദ്ദേശാനുസരണം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ...

Distributed Immunity Increasing Medicines

കൊവിഡ്-19 മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആയുഷ് വകുപ്പിന്‍റെ നിര്‍ദ്ദേശാനുസരണം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി സർക്കാർ ആരോഗ്യ വകുപ്പ് നൽകുന്ന ഹോമിയോപ്പതി മരുന്ന് വടക്കുമുറി പ്രദേശത്തെ എല്ലാ വീടുകളിലും സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്‍റെ അംഗങ്ങൾ വിതരണം ചെയ്തു.

Members of Sunrise Arts & Sports Club distributed homeopathic medicine to all households in the Vadakkumuri area (Muthuthala Grama Panchayat Ward-1) provided by the Government Health Department to enhance immunity as per the directions of the Central Department of AYUSH in the event of an outbreak of Covid-19 pandemic.



𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾
𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ ഒരുക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് (CFLTC) ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ ഏർപ്പെട്ടിര...

Supporting to Setup Covid First Line Treatment Centre at Pattambi

പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ ഒരുക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് (CFLTC) ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളായ മൻസൂർ.കെ, മുനീർ.കെ, സൈതലവി.കെ, മുജീബ്.എൻ എന്നിവർ. കൂടെ നാട്ടിലെ മറ്റു യുവാക്കളായ ഷഫീഖ്. എ.പി, ഷിഹാബ് വാഫി എന്നിവർ.

രാവിലെ മുതൽ അർധരാത്രി വരെ വളണ്ടിയർമാരായി കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൻസൂർ.കെ, മുനീർ.കെ, ഷഫീഖ്. എ.പി, ഷിഹാബ് വാഫി എന്നിവർക്ക് ക്ലബിന്റെ പ്രത്യേക അഭിനന്ദങ്ങൾ അറിയിക്കുന്നു.

Sunrise Arts & Sports Club members Mansoor K, Muneer K, Saithalavi K and Mujeeb N are involved in making the necessary arrangements for the Covid First Line Treatment Center (CFLTC) at Govt. Sanskrit College, Pattambi. Along with other local youths. Shafeeq AP and Shihab Wafi.

Mansoor.K, Muneer.K and Shafeeq AP and Shihab Wafi volunteered from morning till midnight. Special congratulations from the club to them.



𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾
𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവർക്കുള്ള സഹായങ്ങൾക്കായി ഇന്ന് സന്നദ്ധ സേവനത്തിലുള്ള സൺറൈസ് ആർട്സ് & സ്പോർട്...

Volunteering at Quarantine Centre in VVAUP School Karakkuth

കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവർക്കുള്ള സഹായങ്ങൾക്കായി ഇന്ന് സന്നദ്ധ സേവനത്തിലുള്ള സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് മുതുതല വടക്കുമുറി അംഗം സിദ്ദിഖ് മാഷ്.

Siddique Master, member, Sunrise Arts & Sports Club volunteers today to help those living in the Quarantine Center at VVAUP School, Karakuthangadi.



𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾
𝙺𝚂𝚈𝚆𝙱 𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳𝟶𝟸𝟶

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

നാട്ടുകാരുടെ അടിയന്തിര ശ്രദ്ധയിലേക്ക്  ഇനിയും നിസ്സംഗത തുടരരുത്... അപകടം വീട്ട് പടിക്കൽ എത്തിക്കഴിഞ്ഞു. ഇന്ന് പട്ടാമ്പി മാർക്കറ്റിലെ തൊഴിലാള...

Emergency Alert on Covid - 19

നാട്ടുകാരുടെ അടിയന്തിര ശ്രദ്ധയിലേക്ക് 

ഇനിയും നിസ്സംഗത തുടരരുത്...
അപകടം വീട്ട് പടിക്കൽ എത്തിക്കഴിഞ്ഞു.

ഇന്ന് പട്ടാമ്പി മാർക്കറ്റിലെ തൊഴിലാളിയായ കൊടുമുണ്ട സ്വദേശിക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും മാർക്കറ്റ് അടക്കുകയും ചെയ്തിരിക്കുന്നു. 

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരുന്നത് ഭയപ്പെടുത്തുന്നതാണ്.

നമ്മുടെ നാട്ടിലും ഈ അവസ്ഥ വന്നാൽ ഇന്ന് നാം കാണുന്ന നമ്മുടെ കൂടെയുള്ള പലരും നാളെ നമ്മോട് കൂടെ ചിലപ്പോൾ ഉണ്ടാവണമെന്നില്ല.

സ്വന്തം ഉറ്റവർക്കും ഉടയവർക്കും അവസാനമായി ഒരു നോക്ക് കാണുവാനോ കുഴിമാടത്തിലേക്ക് ഒരു പിടി മണ്ണിടുവാനോ പോലും അവസരം ലഭിക്കില്ല.

ഇനിയും നമ്മൾ ഗൗരവം മനസ്സിലാക്കാതെ ഒരു നിയന്ത്രണങ്ങളുമില്ലാതെ നടന്നാൽ നിങ്ങൾ മാത്രമായിരിക്കില്ല അതിന്റെ ഭവിശ്യത്ത് അനുഭവിക്കേണ്ടി വരിക... നിങ്ങൾക്ക് വേണ്ടപ്പെട്ട മക്കളായിരിക്കാം... മാതാപിതാക്കൾ ആയിരിക്കാം... സഹോദരങ്ങളായിരിക്കാം... മറ്റു ബന്ധുക്കളായിരിക്കാം... ഈ നാട് മൊത്തത്തിൽ ആയിരിക്കാം...

വിദേശത്ത് നിന്നെത്തി ക്വാറന്റെനിൽ ഇരിക്കുന്നവരും നാട്ടിലുള്ള മറ്റുള്ളവരും സർക്കാർ, ആരോഗ്യ പ്രവർത്തകരുടെ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പൂർണ്ണമായി പാലിച്ച് ആരുമായും സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക... നിങ്ങളുടെ കരുതൽ ഈ നാടിന് അത്യാവശ്യമാണ്.

ദൗർഭാഗ്യകരമെന്ന് പറയട്ടെ മറ്റേത് നാട്ടിലേക്കാളും ആളുകൾ കൂട്ടം കൂടിയിരിക്കുന്നത് നമ്മുടെ നാട്ടിലാണ്. 

പ്രത്യേഗിച്ച് പറയാനുള്ളത് രാവിലെ മുതൽ പ്രത്യേഗിച്ച് ഒരു പണിയോ കാരണങ്ങളോ ഇല്ലാതെ അങ്ങാടിയിൽ ഒരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരുന്ന് അപകടം മാടി വിളിക്കുകയാണ്.

നിങ്ങൾക്ക് രോഗം വന്നാൽ ചിലപ്പോൾ നിങ്ങൾ അതിനെ അതിജീവിച്ചേക്കാം... പക്ഷെ നിങ്ങളുടെ വീട്ടിലുള്ള മക്കളോ പേരക്കുട്ടികളോ നിങ്ങൾ കാരണം മരണത്തിന് കീഴടങ്ങിയാലുള്ള അവസ്ഥ നിങ്ങളുടെ ഇത്രയും കാലത്തെ ജീവിതാനുഭവത്തിൽ നിന്നും നിങ്ങൾക്ക് മനസ്സിലാക്കാവുന്നതെയൊള്ളു...

ഇനിയും മരുന്നോ പ്രതിരോധ കുത്തിവെപ്പുകളോ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു രോഗത്തോടാണ് കളിക്കുന്നതെന്ന ബോധം ഇനിയും പലർക്കും ഉണ്ടായിട്ടില്ല എന്നത് വളരെ വേദനാജനകമാണ്.

നാട്ടിലെ എല്ലാവിധ കൂട്ടമായുള്ള കളികളും നമ്മുടെ മാങ്കുഴി കുളത്തിൽ കുളിക്കുന്നതും ക്ലബ് ഇടപെട്ട് നിർത്തിച്ചത് നമ്മുടെ നാടിന് വേണ്ടിയാണ് . അത് മനസ്സിലാക്കി എല്ലാവരും ക്ലബിന്റ പ്രവർത്തനങ്ങളിൽ പരിപൂർണ്ണമായി സഹകരിക്കുക.

വീട്ടിലിരുന്ന് പരമാവധി സമ്പർക്കങ്ങൾ ഒഴിവാക്കി എല്ലാവരും പ്രതിരോധ പ്രവർത്തനങ്ങളിൽ  സഹകരിക്കുക.

 നാടിന്റെ അതിജീവനത്തിനായുള്ള പോരാട്ടമാണ്. നാം തോറ്റ് പോവരുത്

ചങ്ങലയിലെ ഒരു കണ്ണി മതി ചങ്ങലയെ മൊത്തം ദുർബലപ്പെടുത്താൻ... ആ ഒരു കണ്ണി നിങ്ങളാവുക... ഈ നാടിന് വേണ്ടി... നാട്ടുകാർക്ക് വേണ്ടി...






𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

പാലക്കാട് GHS സ്കൂൾ ബിഗ് ബസാറിൽ KEAM 2020 പരീക്ഷ സന്നദ്ധ സേവന ഡ്യൂട്ടി യിലുള്ള സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗം മൻസൂർ.കെ. Mansoor.K,...

Volunteering to Conduct KEAM 2020 Exam

പാലക്കാട് GHS സ്കൂൾ ബിഗ് ബസാറിൽ KEAM 2020 പരീക്ഷ സന്നദ്ധ സേവന ഡ്യൂട്ടി യിലുള്ള സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗം മൻസൂർ.കെ.

Mansoor.K, a member of Sunrise Arts & Sports Club on volunteer service duty for KEAM 2020 examination at GHS School Big Bazaar, Palakkad.




𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾; KSYWB No. PKD020

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവർക്കുള്ള സഹായങ്ങൾക്കായി ഇന്ന് സന്നദ്ധ സേവനത്തിലിരുന്ന സൺറൈസ് ആർട്സ് & സ്പോർ...

Volunteering at Quarantine Centre in VVAUP School Karakkuth

കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവർക്കുള്ള സഹായങ്ങൾക്കായി ഇന്ന് സന്നദ്ധ സേവനത്തിലിരുന്ന സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് മുതുതല വടക്കുമുറി അംഗം സൈദലവി.കെ.

Saidalavi.K, member, Sunrise Arts & Sports Club volunteers today to help those living in the Quarantine Center at VVAUP School, Karakuthangadi.


𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

റിസൾട്ട് വന്നില്ലേ...? ആ... വന്നല്ലോ...   എങ്ങനെണ്ട് ജയിച്ചോ? പിന്നെ... ഇനിപ്പെന്താ അടുത്ത പരിപാടി...?  ആ... സയൻസെടുത്താൽ നല്ല സ്കോപ്പാ... എ...

Career Guidance and Motivational Class 2020



റിസൾട്ട് വന്നില്ലേ...?
ആ... വന്നല്ലോ... 

 എങ്ങനെണ്ട് ജയിച്ചോ?
പിന്നെ...
ഇനിപ്പെന്താ അടുത്ത പരിപാടി...? 

ആ...

സയൻസെടുത്താൽ നല്ല സ്കോപ്പാ... എന്ന്‌ ഉപ്പ.

ഫ്രണ്ട്‌സൊക്കെ  പോളീ ടെക്നിക്കിലേക്കാണ് പോകുന്നത്...
എന്നാൽ ഞാനും.

അടുത്ത സ്കൂളിൽ കിട്ടണതിന്നു  പോകാ... എന്നു ഉമ്മ.


ഇങ്ങനെയൊന്നും ആയാൽപോരാ നമ്മള്‍ വടക്കുമുറിക്കാര്‍... !

മോനേ...
നമുക്കൊരു ഭാവിയുണ്ട്. അത് തീരുമാനിക്കാനുളള സമയമാണിത്...

അതിനിപ്പൊ... ഞാൻ...?

അതിനല്ലേ നമ്മുടെ വടക്കുമുറി സണ്‍റെെസ് ആര്‍ട്സ് & സ്പോർട്സ് ക്ലബും ജിസിസി വടക്കുമുറി പ്രവാസി  കൂട്ടായ്മയും സംയുക്തമായി ഈ July 12 ഞായറാഴ്ച രാവിലെ 10 മണിക്ക്  ZOOM ൽ ഓൺലൈനായി ഒരു അടിപൊളി പ്രോഗ്രാം  നടത്തുന്നത്. 

ഒരിക്കലും ആ സുവര്‍ണ്ണാവസരം പാഴാക്കാതെ അതില്‍ പങ്കെടുക്കൂ...

SSLC, +2 റിസൾട്ട് വന്നവരും ഇപ്പോൾ 8-ാം തരം മുതൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ്  പങ്കെടുക്കേണ്ടത്...

മറക്കരുത് ട്ടോ...
:::::::::::::::::::::::::::::::::::::::::::::
What's after SSLC??

🌐 Live Online career guidance class @ZOOM
http://bit.ly/sunrisegcc

 Meeting ID: 704 814 0859
 Password: SUNRISEGCC
      
For more info, Please contact 9633374650, 9633732724

𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾; KSYWB No. PKD020

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments:

ബാഡ്മിന്റൻ  (ഷട്ടിൽ) കോർട്ട് പണികൾ പൂർത്തിയായി കളിക്കാൻ സജ്ജമായി. ക്ലബ് മെമ്പർ മുസ്താഖ്.എം.കെ യുടെ ക്വാർട്ടേഴ്സിന് പുറകിലെ ഒഴിഞ്ഞു കിടന്നിരു...

New Badminton Court is Ready to Play

ബാഡ്മിന്റൻ  (ഷട്ടിൽ) കോർട്ട് പണികൾ പൂർത്തിയായി കളിക്കാൻ സജ്ജമായി.

ക്ലബ് മെമ്പർ മുസ്താഖ്.എം.കെ യുടെ ക്വാർട്ടേഴ്സിന് പുറകിലെ ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്താണ് ബാൻഡ്‌മിന്റൺ കോർട്ട് സജ്ജീകരിച്ചത്. സ്ഥലം നൽകിയ മുസ്താഖിനും സഹകരിച്ച എല്ലാവർക്കും നന്ദി.

Badminton (shuttle) court work completed and is ready to play.

The badminton court was set up in a vacant plot behind the quarters of club member Mushtaq MK. Thanks to Mustaq for providing the place and everyone who contributed.

..........

0 Comments:

കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവർക്കുള്ള സഹായങ്ങൾക്കായി ഇന്ന് സന്നദ്ധ സേവനത്തിലുള്ള സൺറൈസ് ആർട്സ് & സ്പോർട്...

Volunteering at Quarantine Centre in VVAUP School Karakkuth

കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവർക്കുള്ള സഹായങ്ങൾക്കായി ഇന്ന് സന്നദ്ധ സേവനത്തിലുള്ള സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് മുതുതല വടക്കുമുറി അംഗം മുനീർ.

Muneer.K, member, Sunrise Arts & Sports Club volunteers today to help those living in the Quarantine Center at VVAUP School, Karakuthangadi.



𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾; KSYWB No. PKD020

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

1 Comments:

കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും സഹജീവികളുടെ രക്ഷക്കായി രക്തദാനം നടത്തി സണ്‍റൈസ്‌ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ സെക്രട്ടറി...

Blood Donation during Covid-19 Pandemic

കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും സഹജീവികളുടെ രക്ഷക്കായി രക്തദാനം നടത്തി സണ്‍റൈസ്‌ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ സെക്രട്ടറി കൂടിയായ അബ്ദു റഹിമാന്‍.എം.കെ.
8 വയസ്സ് പ്രായമായ കുട്ടിക്ക് വേണ്ടി കോട്ടക്കല്‍ അസറ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 01-07-2020-ന് രക്തദാനം നടത്തി.

Abdu Rahiman MK, Secretary, Sunrise Arts & Sports Club, donated blood on 01-07-2020 at Aster MIMS Hospital, Kottakal  for an 8 year old child.



𝗦𝗨𝗡𝗥𝗜𝗦𝗘 𝗔𝗥𝗧𝗦 𝗔𝗡𝗗 𝗦𝗣𝗢𝗥𝗧𝗦 𝗖𝗟𝗨𝗕
𝚅𝚊𝚍𝚊𝚔𝚔𝚞𝚖𝚞𝚛𝚒, 𝙼𝚞𝚝𝚑𝚞𝚝𝚑𝚊𝚕𝚊, 𝙿𝚊𝚕𝚊𝚔𝚔𝚊𝚍, 𝙺𝙻 - 𝟼𝟽𝟿 𝟹𝟶𝟹
𝚁𝚎𝚐. 𝙽𝚘. 𝙿𝙺𝙳/𝙲𝙰/𝟺𝟶𝟿/𝟸𝟶𝟷𝟾; KSYWB Reg. No. PKD020

𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚎𝚍 𝚝𝚘 𝗡𝗲𝗵𝗿𝘂 𝗬𝘂𝘃𝗮 𝗞𝗲𝗻𝗱𝗿𝗮, 𝗣𝗮𝗹𝗮𝗸𝗸𝗮𝗱;
𝙰𝚏𝚏𝚒𝚕𝚒𝚊𝚝𝚒𝚘𝚗 𝙽𝚘. 𝙿𝚃𝙱𝙸/𝟽𝟿/𝟸𝟶𝟷𝟿

0 Comments: