കാരക്കുത്തങ്ങാടി VVAUP സ്കൂളിൽ ഒരുക്കിയ ക്വാറന്റെൻ സെന്ററിലേക്ക് ആദ്യമായി ഇന്ന് പ്രവാസി എത്തുമ്പോൾ, മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ...

Preparations to welcome Expatriates at Quarantine Center

കാരക്കുത്തങ്ങാടി VVAUP സ്കൂളിൽ ഒരുക്കിയ ക്വാറന്റെൻ സെന്ററിലേക്ക് ആദ്യമായി ഇന്ന് പ്രവാസി എത്തുമ്പോൾ, മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സൺറൈസ് ആർട്സ് & സ്പോർട്സ് അംഗങ്ങളും കോവിഡ് ജാഗ്രതാ സമിതി അംഗങ്ങളും.

When Expatriates arrives today for the first time at the Quarantine Center organized at VVAUP School, Karakuthangadi, Sunrise Arts & Sports members and Covid Jagratha Samiti members who are making preparations to welcome him.




SUNRISE ARTS AND SPORTS CLUB
Vadakkumuri, Muthuthala, Palakkad, KL - 679 303
Reg. No. PKD/CA/409/2018
KSYWB Reg. No. PKD020

Affiliated to Nehru Yuva Kendra, Palakkad; 
Affiliation No. PTBI/79/2019

0 Comments:

ഹോം ക്വാറന്റൈനിൽ കഴിയുന്ന വിദേശത്ത് നിന്ന് എത്തിയവരുടെ കാര്യ വിവരങ്ങൾ അന്വേഷിക്കുന്നതിനു എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ക്വാറന്റൈൻ ...

Quarantine sticker affixing and assistance to Health workers

ഹോം ക്വാറന്റൈനിൽ കഴിയുന്ന വിദേശത്ത് നിന്ന് എത്തിയവരുടെ കാര്യ വിവരങ്ങൾ അന്വേഷിക്കുന്നതിനു എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ക്വാറന്റൈൻ സ്റ്റിക്കർ പതിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ.

(വാർഡ്, പഞ്ചായത്ത് തല കോവിഡ്-19 ജാഗ്രതാ സമിതികളിൽ ക്ലബ് പ്രതിനിധികൾ അംഗങ്ങളാണ്)

Members of the Sunrise Arts & Sports Club engaged in affixing the quarantine sticker with health department officials who came to inquire about the whereabouts of foreigners staying at the home quarantine.

(Club representatives are members of ward and panchayat level Kovid-19 vigilance committees)



SUNRISE ARTS AND SPORTS CLUB 
Vadakkumuri, Muthuthala, Palakkad, KL - 679 303
Reg. No. PKD/CA/409/2018
KSYWB Reg. No. PKD020

Affiliated to Nehru Yuva Kendra, Palakkad; 
Affiliation No. PTBI/79/2019

0 Comments:

നാടിന്റെ നന്മക്കായി ക്വാറന്റൈൻ ഇരിക്കൂ... ഞങ്ങൾ കൂടെയുണ്ട് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന ...

Setting Up Quarantine Center at VVAUP School Karakuth

നാടിന്റെ നന്മക്കായി ക്വാറന്റൈൻ ഇരിക്കൂ... ഞങ്ങൾ കൂടെയുണ്ട്

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന സ്വന്തം വീടുകളിൽ ക്വോറന്റൈൻ കഴിയാൻ സൗകര്യം ഇല്ലാത്ത പരിമിതികൾ ഉള്ള പ്രവാസികൾക്ക്  ക്വോറന്റൈൻ താമസ സൗകര്യം ഏർപ്പെടുത്തുന്നതിനായി കാരക്കുത്തങ്ങാടി VVAUP സ്കൂളിലെ 15 ക്ലാസ് മുറികൾ സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്, മുതുതല വടക്കുമുറിയുടെ മെമ്പർമാർ ക്ലബിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി താമസ യോഗ്യമാക്കി നൽകി.

25 ഓളം മെമ്പർമാർ രാത്രി വൈകിയാണ് ശുചീകരണജോലികൾ അവസാനിപ്പിച്ചത്.

സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങൂ... ഒറ്റപ്പെടുമെന്ന് ഭയപ്പെടേണ്ട... ഞങ്ങൾ കൂടെയുണ്ട്... നാടിന്റെ നന്മക്കായി... 

Members of Sunrise Arts & Sports Club cleaned up the 15 classrooms at VVAUP School, Karakuthangadi to provide quarantine accommodation to expatriates who do not have the facility to stay in their own homes after returning home from abroad and other states.

About 25 members ended their clean-up work late at night.

Return home safely... Do not be afraid of being isolated... We are with you... For the good of the country...



SUNRISE ARTS AND SPORTS CLUB
Vadakkumuri, Muthuthala, Palakkad, KL - 679 303
Reg. No. PKD/CA/409/2018
KSYWB Reg. No. PKD020

Affiliated to Nehru Yuva Kendra, Palakkad; 
Affiliation No. PTBI/79/2019

0 Comments:

ഹോം ക്വാറന്റൈനിൽ കഴിയുന്ന വിദേശത്ത് നിന്ന് എത്തിയവരുടെ കാര്യ വിവരങ്ങൾ അന്വേഷിക്കുന്നതിനു എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സഹായങ്ങള്‍ക...

Providing assistance to health workers to inquire Expatriates

ഹോം ക്വാറന്റൈനിൽ കഴിയുന്ന വിദേശത്ത് നിന്ന് എത്തിയവരുടെ കാര്യ വിവരങ്ങൾ അന്വേഷിക്കുന്നതിനു എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സഹായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ഉദ്യോഗസ്ഥരോടൊപ്പം സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ.

(വാർഡ്, പഞ്ചായത്ത് തല കോവിഡ്-19 ജാഗ്രതാ സമിതികളിൽ ക്ലബ് പ്രതിനിധികൾ അംഗങ്ങളാണ്)

Sunrise Arts & Sports Club members with health department officials who came to inquire about the whereabouts of Expatriates staying at the home quarantine to provide assistance and guidance.

(Club representatives are members of ward and panchayat level Covid-19 Jagratha committees)





SUNRISE ARTS AND SPORTS CLUB 
Vadakkumuri, Muthuthala, Palakkad, KL - 679 303
Reg. No. PKD/CA/409/2018

Affiliated to Nehru Yuva Kendra, Palakkad; 
Affiliation No. PTBI/79/2019

0 Comments:

വടക്കുമുറി ആണ്ടാത്ത് റോഡിൽ വെള്ളക്കെട്ടും ചളിയും കൂടി യാത്രക്കാർക്ക് അപകടം സൃഷ്ടിച്ച ഭാഗത്ത് ക്ലബ് മെമ്പർ മുസ്താഖ് M K സ്പോൺസർ ചെയ്ത് ഇറക്കി...

Cleared Vadakkumuri - Andath road to Safe and Smooth travel

വടക്കുമുറി ആണ്ടാത്ത് റോഡിൽ വെള്ളക്കെട്ടും ചളിയും കൂടി യാത്രക്കാർക്ക് അപകടം സൃഷ്ടിച്ച ഭാഗത്ത് ക്ലബ് മെമ്പർ മുസ്താഖ് M K സ്പോൺസർ ചെയ്ത് ഇറക്കിയ ക്വോറി വേസ്റ്റ് നിരത്തി യാത്രക്കാർക്ക് സഞ്ചാരയോഗ്യമാക്കൽ പ്രവർത്തിയിൽ ഏർപ്പെട്ട സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബ്, മുതുതല വടക്കുമുറിയുടെ കർമ്മ ഭടന്മാർ.

Sunrise Arts & Sports Club members engaged in Dig holes with 3 load Quori Waste, sponsored by Club Member Mushtaq M K, on the area where waste water and mud caused hazards to passengers and residents of the area in Vadakkumuri - Andath Road.



SUNRISE ARTS AND SPORTS CLUB 
Vadakkumuri, Muthuthala, Palakkad, KL - 679 303
Reg. No. PKD/CA/409/2018

Affiliated to Nehru Yuva Kendra, Palakkad; 
Affiliation No. PTBI/79/2019

0 Comments:

തളരാത്ത 10 ദിനങ്ങൾ  സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും പദ്ധതി 10 ദിവസത്തെ ...

Drainage making and Cleaning - Day 10

തളരാത്ത 10 ദിനങ്ങൾ

 സൺറൈസ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഴുക്ക് ചാൽ നിർമ്മാണവും ശുചീകരണവും പദ്ധതി 10 ദിവസത്തെ കഠിന പ്രവർത്തനങ്ങളിലൂടെ വളരെ ഭംഗിയായി സമാപനം കുറിച്ചു.

പത്താം ദിനമായ ഇന്ന് വടക്കുമുറി ആണ്ടാത്ത് റോഡ്, ചോലക്കൽ പുതിയ റോഡ് എന്നിവിടങ്ങളിലെ ചാൽ മണ്ണും മറ്റ് കച്ചകളും എടുത്ത് വൃത്തിയാക്കി.

പ്രവർത്തികൾ നടന്ന പത്ത് ദിവസങ്ങളിലും  ചെയ്ത് ശീലമില്ലാത്ത പല കഠിനമായ ജോലികളും ചെയ്ത് നാടിന്റെ നന്മക്കായി കൂടെ നിന്ന എല്ലാവരോടുമുള്ള നന്ദി വാക്കുകളിൽ എഴുതാവുന്നതല്ല.

പലരും തളർത്താൻ ശ്രമിച്ചപ്പോഴും കൂടെ നിന്ന് പ്രവർത്തിച്ച കാരണവന്മാരോടും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഇവരെ നാട്ടിലെ മറ്റ് പലരും (യുവാക്കളും കാരണവന്മാരും) മാതൃകയാക്കേണ്ടിയിരിക്കുന്നു.

10 days without getting tired.

Organized under the leadership of Sunrise Arts & Sports Club, the drainage construction and cleaning project came to a beautiful conclusion after 10 days of hard work.

Today, the 10th day, the dirt and other debris on Vadakkumuri - Andath Road and Cholakkal New Road was removed and cleaned.

On behalf of the club, we would like to thank the family members who provided lemonade, juice and juice to relieve the fatigue of the workers.

.............

The Team


0 Comments: